-
അപ്രൻറീസ് നിയമനം
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെൻററിൻ റെ ആഭിമുഖ്യത്തിൽ പ്രമുഖ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. ... -
ക്ലാർക്ക് ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക് / ... -
മേട്രണ്‍ കം റസിഡൻറ് ട്യൂട്ടർ അഭിമുഖം
കൊല്ലം : ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡൻറ് ... -
പിആർഒ ഒഴിവ്
ആലപ്പുഴ: ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) തസ്തികയിലെ 2 താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എ ... -
അസിസ്റ്റൻറ് മാനേജർ നിയമനം
തിരുഃ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻറെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. ... -
ജൂനിയർ റെസിഡൻറ്: താൽകാലിക ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് ... -
ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ
തിരുഃ പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇൻറ്ർവ്യൂ നടത്തു ന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ... -
ചൈൽഡ് വെൽഫയർ: അപേക്ഷ ക്ഷണിച്ചു
തിരുഃ വനിതാ ശിശു ക്ഷേമ വികസന വകുപ്പിൻറെ എല്ലാ ജില്ലകളിലെയും ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും ചെയർപേഴ്സൺമാരെയും അംഗങ്ങളെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ... -
ട്രേഡ്സ്മാൻ, ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ: താൽക്കാലിക നിയമനം
തിരുവനന്തപുരം: കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിംഗ് ഇമ്പയേർഡ് ബ്രാഞ്ചിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ... -
ഫിസിഷ്യൻ: വാക്ക്-ഇൻ-ഇൻറർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 6 രാവിലെ 10.30ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടക്കും. എം.ബി.ബി.എസ്, ജനറൽ മെഡിസിൻ എം.ഡി/ ഡി.എൻ.ബി യോഗ്യതയും ...









