-
സിവിൽ സർവീസ് പരീക്ഷ: പരിശീലന ക്ലാസുകൾ
എറണാകുളം : സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ വിവിധ വിഷയങ്ങളിൽ ഡിഗ്രി/പിജി പഠിക്കുന്ന കോളജ് വിദ്യാത്ഥികൾക്കും, ഡിഗ്രി പഠനം പൂർത്തികരിച്ചവർക്കും പ്രൊഫഷണൽസിനും വാരാന്ത്യ പരിശീലന ... -
വയോസേവന പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു
തിരുഃ വയോജനമേഖലയിൽ ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സർക്കാർ ... -
മാനേജർ, അക്കൗണ്ടൻറ്, മൾട്ടി ടാസ്ക് വർക്കർ ഒഴിവുകൾ
തൃശ്ശൂർ: വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടൻറ് ... -
പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം
എറണാകുളം : വനിതകൾക്ക് മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ... -
സാമൂഹ്യനീതി : ധനസഹായം
എറണാകുളം : മുൻകുറ്റവാളികൾ, പ്രൊബേഷണർമാർ, കുറ്റവാളികളുടെ നിർദ്ധനരായ ആശ്രിതർ, അതിക്രമത്തിനിരയായവരുടെ മക്കൾ / അതിക്രമത്തിനിരയായവരുടെ ആശ്രിതർ എന്നിവർക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ധനസഹായത്തിന് സാമൂഹ്യനീതി ഡയറക്ടർ അപേക്ഷ ... -
പി.എം.എം.എസ്.വൈ: പ്രോഗ്രാം മാനേജരെ നിയമിക്കുന്നു
മലപ്പുറം ; പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ്സയന്സ്/ സുവോളജി/ ... -
കുതിരകള്‍ക്ക് പരിശീലനം
കൊല്ലം : കുര്യോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ അഞ്ചു കുതിരകള്‍ക്ക് പരിശീലനം, ഗ്രൂമിങ്, പരിപാലനം തുടങ്ങിയ സേവനങ്ങള്‍, ഫാമിലെ സന്ദര്‍ശകര്‍ക്ക് റൈഡിങ് സൗകര്യം എന്നിവ നല്‍കുന്നതിനും ... -
ഗസ്റ്റ് ലക്ചറർ
കണ്ണൂർ : തലശേരി ചൊക്ലി ഗവ.കോളജിൽ കൊമേഴ്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യും ആണ് യോഗ്യത. ... -
ഒ.ആർ.സി. പരിശീലന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന ‘ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ (ഒ. ആർ. സി )പദ്ധതിയുടെ ... -
ഗസ്റ്റ് അധ്യാപക ഇൻറർവ്യൂ
തൃശൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് 4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക ...