അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനടിസ്ഥാനത്തിലും അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി ആഗസ്റ്റ് 23 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

അപേക്ഷകർ 21ന് വൈകുന്നേരം നാലുമണിക്ക് മുൻപ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23 ന് രാവിലെ 10 ന് കോളജ് ഓഫീസിൽ എത്തണം.

Share: