• 6
    Sep

    ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്

    പത്തനംതിട്ട : അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സെപ്തംബര്‍ എട്ടിന് രാവിലെ 10.30 ന് ...
  • 16
    Aug

    അധ്യാപക ഒഴിവ്

    തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനടിസ്ഥാനത്തിലും അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി ആഗസ്റ്റ് ...
  • 7
    Jun

    അക്രഡിറ്റെഡ് എന്‍ജിനീയര്‍

    ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ ...
  • 20
    Jan

    തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയര്‍ : കൂടിക്കാഴ്ച 28 ന്

    കാസർഗോഡ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനിയറെ താത്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 11 ന് . ബിടെക്-സിവില്‍ ...
  • 6
    Jan

    അസിസ്റ്റന്‍റ് എൻജിനീയർ: കേ​ന്ദ്ര​സ​ർ​വീ​സി​ൽ 157  ഒഴിവുകൾ

    കേ​ന്ദ്ര സ​ർ​വീ​സി​ൽ, പ്ര​തി​രോ​ധ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 157 അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ 187 ഒ​ഴി​വു​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്റ്റ​ന്‍റ് ...
  • 31
    Oct

    സിവിൽ എൻജിനിയർ, അക്കൗണ്ടന്റ് ഒഴിവുകൾ

    ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ രണ്ട് സിവിൽ എൻജിനിയർ, ഒരു ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ...
  • 29
    Feb

    എഞ്ചിനീയർ നിയമനം

    കാക്കനാട്: പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ ...
  • 17
    Sep

    സിവിൽ എഞ്ചിനീയർ ഒഴിവ്

    തൃശൂർ : കൊടുങ്ങല്ലൂർ നഗരസഭയിൽ ഓവർസിയറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ സെപ്റ്റംബർ 20 രാവിലെ 11 ന് ...
  • 3
    Mar

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് ...
  • 3
    Mar

    അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

    കണ്ണൂർ: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ...