സിവിൽ എൻജിനിയർ, അക്കൗണ്ടന്റ് ഒഴിവുകൾ

Share:

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ രണ്ട് സിവിൽ എൻജിനിയർ, ഒരു ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭിക്കും.

Tagsenggr
Share: