ഗവേഷണ പ്രോജക്റ്റുകളിൽ നിയമനം

Share:

തിരുഃ ഐസിഫോസിൻറെ ഗവേഷണ പ്രോജക്ടുകളിൽ റിസർച്ച് അസോസിയേറ്റിനെയും റിസർച്ച് അസിസ്റ്റൻറിനേയും കരാറിൽ നിയമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in  , 0471 2700012/13/14, 0471 2413013, 9400225962.

Share: