ബാങ്ക് ഓഫ് ബറോഡയില്‍ ഒഴിവുകള്‍

Share:

ബാങ്ക് ഓഫ് ബറോഡ , പ്രോഡക്ട് മാനേജര്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിജിറ്റല്‍ ബാങ്കിങ് ,കാഷ് മാനേജ്‌മെന്റ് വകുപ്പുകളിലേക്കാണ് നിയമനം.

ഡിജിറ്റല്‍ ബാങ്കിങ് ഡിപ്പാര്‍ട്ട്‌മെന്റ്

പ്രോജക്ട് മാനേജര്‍- സ്മാര്‍ട്ട് സിറ്റീസ്-1
പ്രോജക്ട് അസോസിയേറ്റ്- സ്മാര്‍ട്ട് സിറ്റീസ്-1

ക്യാഷ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

വൈസ് പ്രസിഡന്റ്- പ്രോഡക്ട് മാനേജര്‍- ക്യാഷ് മാനേജ്‌മെന്റ്-1
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- പ്രോഡക്ട് മാനേജര്‍- ക്യാഷ് മാനേജ്‌മെന്റ്- 1
എന്നിങ്ങനെയാണ് ഒഴിവുകള്‍.

കൂടുതൽ വിവരങ്ങൾ https://www.bankofbaroda.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അവസാന തിയതി: നവംബര്‍ 5 വരെ

Share: