ഡോക്ടർ, നഴ്സ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

Share:

പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.റ്റി.സി മീനാക്ഷിപുരം എസ്.ടി. ഹോസ്റ്റലിലേക്ക് കോവിഡ് പ്രവര്‍ത്തനത്തിനായി ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, 12 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു.

താത്പര്യമുളളവര്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share: