സന്നദ്ധ പ്രവർത്തകരെ നിയമിക്കുന്നു

Share:

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ നേർവഴി പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ നിയമിക്കുന്നു. ഡിഗ്രി, എംഎസ്ഡബ്യൂ, ജോലിയിൽ നിന്ന് വിരമിച്ചവർ, സേവനതൽപ്പരർ എന്നിവർ അപേക്ഷിക്കാം. താൽപര്യമുളളവർ dpotsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ മെയ് 31 നകം അയ്ക്കണം.

ഫോൺ : 0487-2363999.

Tagsngos
Share: