പി എസ് സി അപേക്ഷ ക്ഷണിച്ചു: 294 ത​സ്തി​ക​ക​ൾ

Share:

വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡ് ടൈ​പ്പി​സ്റ്റ് ഗ്രേ​ഡ്-2, ജ​ല അ​ഥോ​റി​റ്റി​യി​ൽ ഓ​പ്പ​റേ​റ്റ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ൽ വ​നി​താ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ, ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക്, ഉ​ൾ​പ്പെ​ടെ 294 ത​സ്‌​തി​ക​യി​ലേക്ക് പി​എ​സ്‌​സി അപേക്ഷ ക്ഷണിച്ചു. ​

നേ​രി​ട്ടു​ള്ള നി​യ​മ​നം: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക്, വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡ് ടൈ​പ്പി​സ്റ്റ് ഗ്രേ​ഡ്-2, ജ​ല അ​ഥോ​റി​റ്റി​യി​ൽ ഓ​പ്പ​റേ​റ്റ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ൽ വ​നി​താ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ‌ ഓ​ഫീ​സ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സി​ൽ റി​സ​പ്ഷ​നി​സ്റ്റ‌്, മ​ത്സ്യ​ഫെ​ഡി​ൽ മാ​നേ​ജ​ർ (ഐ​ടി), അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (ഐ​ടി), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്എ​സ്‌​ടി സൈ​ക്കോ​ള​ജി, എ​ച്ച്എ​സ്എ​സ്ടി ജേ​ണ​ലി​സം, എ​ച്ച്എ​സ്എ​സ്‌​ടി ഹോം ​സ​യ​ൻ​സ്, എ​ച്ച്എ​സ്എ​സ്‌​ടി ജി​യോ​ള​ജി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി സം​സ്‌​കൃ​തം (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി ഇം​ഗ്ലീ​ഷ് (ജൂ​ണി​യ​ർ),

എ​ച്ച്എ​സ്എ​സ്‌​ടി ക​ന്ന​ട (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ‌്ടി സോ​ഷ്യോ​ള​ജി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി സ്റ്റാ​റ്റി​സ്റ്റ‌ി​ക്സ് (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ‌്ടി പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്ടി ഇ​ക്ക​ണോ​മി​ക്‌​സ് (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്ടി ബോ​ട്ട​ണി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ‌്ടി സു​വോ​ള​ജി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ‌്ടി ജ്യോ​ഗ്ര​ഫി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി കെ​മി​സ്ട്രി (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി മാ​ത്ത​മാ​റ്റി​ക്സ് (ജൂ​ണി​യ​ർ), എ​ച്ച്എ​സ്എ​സ്‌​ടി ഫി​സി​ക് (ജൂ​ണി​യ​ർ), ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ സ​ബ് എ​ൻ​ജി​നി​യ​ർ, ഭൂ​ജ​ല വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്-2 (സി​വി​ൽ),

ലീ​ഗ​ൽ മെ​ട്രോ​ള​ജി​യി​ൽ ഇ​ൻ​സ്പെ​ക്‌​ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്‌​സ്‌​മാ​ൻ, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വേ​ർ മെ​യി​ന്‍റ​ന​ൻ​സ്, ട്രേ​ഡ്സ്‌​മാ​ൻ മേ​സ​ണ​റി, ട്രേ​ഡ്‌​സ്‌​മാ​ൻ ഇ​ൻ​സ്ട്ര​മെ​ന്‍റ് ടെ​ക്നോ​ള​ജി, ഓ​യി​ൽ​പാം ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ, ഡ്രാ​ഫ്ട്‌​സ്‌​മാ​ൻ (സി​വി​ൽ), ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ, വെ​ൽ​ഡ​ർ, മെ​ക്കാ​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, പ​വ​ർ പ്ലാ​ന്‍റ് അ​സി​സ്റ്റ​ന്‍റ്, കു​ക്ക് കം ​കെ​യ​ർ​ടേ​ക്ക​ർ, ഇ​ല‌​ക്ട്രി‌​ക്ക​ൽ ലൈ​ൻ​ഡ് ഹെ​ൽ​പ്പ​ർ, ബോ​യി​ല​ർ അ​റ്റ​ൻ​ഡ​ർ, സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, മി​ഡ്‌​വൈ​ഫ്, ഫാ​ർ​മ​സി​സ്റ്റ്, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ, നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കാ​റ്റ​ലോ​ഗ് അ​സി​സ്റ്റ​ന്‍റ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡ്രാ​ഫ്ട്സ്‌​മാ​ൻ ഗ്രേ​ഡ്-1/​ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്-1 (സി​വി​ൽ),

ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ല​ബോ​റ​ട്ട​റി ടെ​ക്‌​നീ​ഷ​ൻ ഗ്രേ​ഡ് -2, പ്രി​സ​ൺ​സ് ആ​ൻ​ഡ് ക​റ​ക്‌​ഷ​ണ​ൽ സ​ർ​വീ​സി​ൽ പി​ഡി ടീ​ച്ച​ർ (പു​രു​ഷ​ന്മാ​ർ), സ​ഹ​ക​ര​ണ അ​പ്പെ​ക്സ് സൊ​സൈ​റ്റി​ക​ളി​ൽ അ​ക്കൗ​ണ്ട​ന്‍റ്, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ന​ഴ്‌​സ് ഗ്രേ​ഡ്-2, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്ഗ്രേ​ഡ്-2, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്‌​ട​ർ ഗ്രേ​ഡ്-2, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ്, സെ​ക്ര​ട്ടേ​റി​യ​റ്റ്/​പി​എ​സ്‌​സി തു​ട​ങ്ങി​യ​വ​യി​ൽ ബ​യ​ൻ​ഡ​ർ, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ന​ഴ്‌​സ​റി സ്‌​കൂ​ൾ ടീ​ച്ച​ർ, മ​ണ്ണു പ​ര്യ​വേ​ഷ​ണം- മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ട്രേ​സ​ർ,

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്‌​ടി സം​സ്കൃ​തം, ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ, പ്രീ​പ്രൈ​മ​റി ടീ​ച്ച​ർ, എ​ൽ​പി​എ​സ്‌​ടി (ത​മി​ഴ് മാ​ധ്യ​മം), പാ​ർ​ട് ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (സം​സ്കൃ​തം), ഫു​ൾ ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ ഉ​റു​ദു, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (വി​വി​ധ വി​ഷ​യ​ങ്ങ​ൾ), സം​സ്ഥാ​ന പ്രോ​സി​ക്യൂ​ഷ​ൻ സ​ർ​വീ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഗ്രേ​ഡ്-2, സോ​യി​ൽ സ​ർ​വേ ആ​ൻ​ഡ് സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, ഫാ​ക്‌​ട​റീ​സ് ആ​ൻ​ഡ് ബോ​യ്‌​ലേ​ഴ്‌​സി​ൽ ഇ​ൻ​സ്പെ​ക്‌​ട​ർ ഓ​ഫ് ഫാ​ക്ട‌​റീ​സ് ആ​ൻ​ഡ് ബോ​യ്‌​ലേ​ഴ്‌​സ് ഗ്രേ​ഡ്-2,

നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​വീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഓ​ഫ് നാ​ഷ​ണ​ൽ സേ​വിം​ഗ്സ്, ജ​ല അ​ഥോ​റി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ക്ച​റ​ർ ഇ​ൻ കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്‌​ടീ​സ്, സ​ർ​വേ​യും ഭൂ​രേ​ഖ​യും വ​കു​പ്പി​ൽ സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ർ​ഡ്‌​സ് സൂ​പ്ര​ണ്ട്, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ർ​ഡ്, അ​ച്ച​ടി വ​കു​പ്പി​ൽ ഇ​ല​ക്ട്രീ​ഷ​ൻ ഗ്രേ​ഡ്-2, ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ ഓ​ക്‌​സി​ലി​യ​റി ന​ഴ്സ‌​സ് മി​ഡ്‌​വൈ​ഫ് ഗ്രേ​ഡ് -2, ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ സി​സ്‌​റ്റ് ഗ്രേ​ഡ്-2,

അ​ച്ച​ടി വ​കു​പ്പി​ൽ കോ​പ്പി ഹോ​ൾ​ഡ​ർ, ടെ​ക്ന്‌​നി​ഷ്യ​ൻ ഗ്രേ​ഡ്-2, കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ൽ മെ​ക്കാ​നി​ക്, ട്രാ​ക്ട്‌​ട​ർ ഡ്രൈ​വ​ർ ഗ്രേ​ഡ്-2, ഫി​റ്റ​ർ, ആ​രോ​ഗ്യ വ​കു​പ്പി​ൽ ട്രീ​റ്റ്‌​മെ​ന്റ് ഓ​ർ​ഗ​നൈ​സ​ർ, മോ​ട്ട​ർ മെ ​ക്കാ​നി​ക്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ ട്രേ​സ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ൽ ബ​യ​ൻ​ഡ​ർ ഗ്രേ​ഡ്-2, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ൽ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, പി​എ​സ്‌​സി​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (വി​മു​ക്‌​ത​ഭ​ട​ന്മാ​ർ).

കെ​ടി​ഡി​സി​യി​ൽ സ്റ്റോ​ർ​മാ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഇ​ല​ക്ട്രീ​ഷ​ൻ, ജ​ല​സേ​ച​ന വ​കു​പ്പി​ൽ ബോ​ട്ട് ഡ്രൈ​വ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ലൈ​ൻ​മാ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ പ്ലം​ബ​ർ, എ​ൻ​സി​സി വ​കു​പ്പി​ൽ ഫാ​രി​യ​ർ, എ​ൻ​സി​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ് തു​ട​ങ്ങി​യ​വ.

ത​സ്ത‌ി​ക​മാ​റ്റം വ​ഴി: വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ബെ​വ്കോ​യി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്‌​ടി ഹി​ന്ദി, എ​ച്ച്എ​സ്‌​ടി സം​സ്‌​കൃ​തം, എ​ച്ച്എ​സ്‌​ടി ഇം​ഗ്ലീ​ഷ്, വി​എ​ച്ച്എ​സ്ഇ​യി​ൽ നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ബ​യോ​ള​ജി (സീ​നി​യ​ർ), നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​വീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഓ​ഫ് നാ​ഷ​ണ​ൽ സേ​വിം​ഗ്സ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഡ​യ​റ്റ്) ല​ക്ച​റ​ർ ഇ​ൻ ത​മി​ഴ്, കേ​ര​ഫെ​ഡി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് തു​ട​ങ്ങി​യ​വ.

പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്: പി​എ​സ്‌​സി​യി​ൽ അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് വ​കു​പ്പി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, ഹ​വി​ൽ​ദാ​ർ, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ൽ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ, ആ​രോ​ഗ്യ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ‌് ഗ്രേ​ഡ്-2, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ഒ​ന്നാം ഗ്രേ​ഡ് ഡ്രാ​ഫ്റ്റ്സ്മ‌ാ​ൻ, ഒ​ന്നാം ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ (സി​വി​ൽ), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്, വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലാ​സ്റ്റ്ഗ്രേ​ഡ് സ​ർ​വ​ന്‍റ് തു​ട​ങ്ങി 14 ത​സ്‌​തി​ക​യി​ൽ.

സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ​സി​എ നി​യ​മ​നം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (വി​വി​ധ വി​ഷ​യ​ങ്ങ​ൾ), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്എ​സ്‌​ടി ഉ​റു​ദു ജൂ​ണി​യ​ർ, എ​ച്ച്എ​സ്എ​സ്ടി അ​റ​ബി​ക് ജൂ​ണി​യ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാം ​അ​സി​സ്റ്റ​ന്‍റ്, ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ഗ്രേ​ഡ്-2. ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ‌​സ്, വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ, പോ​ലീ​സി​ൽ വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ, കേ​ര​ള ബാ​ങ്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്, ക്ലാ​ർ​ക്ക് (ക​ന്ന​ട​യും മ​ല​യാ​ള​വും അ​റി​യു​ന്ന​വ​ർ) ഉ​ൾ​പ്പെ​ടെ 133 ത​സ്‌​തി​ക​യി​ൽ.

പി​എ​സ്‌​സി​യു​ടെ വെ​ബ് സൈ​റ്റി​ൽ (www.keralapsc.gov.in ) ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക.​ഇ​തി​ന​കം ഒ​റ്റ​ത്ത​വ​ണ ര​ജി‌​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ ത​ങ്ങ​ളു​ടെ User Idയും Password ​ഉം ഉ​പ​യോ​ഗി​ച്ച് Login ചെ​യ്ത​ശേ​ഷം സ്വ​ന്തം Profile വ​ഴി അ​പേ​ക്ഷി​ക്കു​ക.​ഓ​രോ ത​സ്ത‌ി​ക​യ്ക്ക് അ​പേ​ക്ഷി​ക്കു​മ്പോ​ഴും Notification Linkലെ Apply Now ​ക്ലി​ക്ക് ചെ​യ്‌​താ​ൽ മാ​ത്രം മ​തി.Registration Card Linkൽ ​ക്ലി​ക്ക് ചെ​യ്‌​ത് Profileലെ ​വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണു​ന്ന​തി​നും പ്രി​ന്‍റൗ​ട്ട് എ​ടു​ക്കു​വാ​നും ക​ഴി​യും.

ഫോ​ട്ടോ: അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന ഫോ​ട്ടോ 31-12-2013നു ​ശേ​ഷം എ​ടു​ത്ത​താ​യി​രി​ക്ക​ണം. ഫോ​ട്ടോ​യു​ടെ താ​ഴെ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും വ്യ​ക്‌​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​രി​ക്ക​ൽ അ​പ്‌‌​ലോ​ഡ് ചെ​യ്‌​ത ഫോ​ട്ടോ​യ്ക്ക് 10 വ​ർ​ഷം പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. 1.1.2022നു ​ശേ​ഷം പു​തു​താ​യി പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ​വ​ർ 6 മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ വേ​ണം അ​പ്‌​ലോ​ഡ്ചെ​യ്യാ​ൻ.

സ​ർ​ട്ടി​ഫി​ക്ക​റ്റ്: വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ​രി​ച​യം, ജാ​തി, വ​യ​സ്മു​ത​ലാ​യ​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള പ്ര​മാ​ണ ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ പി​എ​സ്‌​സി ആ​വ​ശ്യ പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. ആ​ധാ​ർ കാ​ർ​ഡു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ആ​ധാ​ർ പ്രൊ​ഫൈ​ലി​ൽ ചേ​ർ​ക്ക​ണം.​വി​വി​ധ ത​സ്ത‌ി​ക​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും മു​ൻ​പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ Profiles ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. അ​യ​ച്ച ശേ​ഷം അ​പേ ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തു​വാ​നോ ഒ​ഴി​വാ​ക്കു​വാ​നോ ക​ഴി​യി​ല്ല. അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഏ​ത​വ​സ​ര​ത്തി​ലും വി​ജ്‌​ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്‌​ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ൽ നി​രു​പാ​ധി​കം നി​ര​സി​ക്കും.

അ​ഡ്‌​മി​ഷ​ൻ ടി​ക്ക​റ്റ്: അ​പേ​ക്ഷി​ച്ച ത​സ്‌​തി​ക​യി​ലേ​ക്കു​ള്ള എ​ഴു​ത്ത് /ഒ​എം​ആ​ർ പ​രീ​ക്ഷ ന​ട​ത്തു​ന്ന പ​ക്ഷം അ​ർ​ഹ​ത​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഡ്‌​മി​ഷ​ൻ ടി​ക്ക​റ്റ് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.​അ​ഡ്മ‌ി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി പ​രീ​ക്ഷാ ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു ത്തു​ന്ന​തു​മാ​ണ്.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 4

ഗ​സ​റ്റ് തീ​യ​തി​ക​ൾ: 30 /12/2025, 31/12/2025.

പി​എ​സ്‌​സി​യു​ടെ വെ​ബ്സൈ​റ്റ്: www.keralapsc.gov.in

TagsPSC
Share: