മാ​​നേ​​ജ​​ർ / മാ​​നേ​​ജ്‌​​മെ​​ന്‍റ് ട്രെ​​യി​​നി : അപേക്ഷ ക്ഷണിച്ചു

Share:
Manager

ഗ്രാ​​ജ്വേ​​റ്റ്/ മാ​​നേ​​ജ്‌​​മെ​​ന്‍റ് ട്രെ​​യി​​നി, മാ​​നേ​​ജ​​ർ ത​​സ്‌​​തി​​ക​​ക​​ളിലെ 67 ഒ​​ഴി​​വുകളിലേക്ക് നാ​​ഗ്‌​​പു​​രി​​ലെ എം​​ഒ​​ഐ​​എ​​ൽ ലി​​മി​​റ്റ​​ഡ് അപേക്ഷ ക്ഷണിച്ചു. .

മൈ​​ൻ​​സ്, മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​ക്ക​​ൽ, കെ​​മി​​ക്ക​​ൽ, പ്രോ​​സ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഗ്രാ​​ജ്വേ​​റ്റ് ട്രെ​​യി​​നി ഒ​​ഴി​​വു​​ക​​ളും ജി​​യോ​​ള​​ജി, മെ​​റ്റീ​​രി​​യ​​ൽ​​സ്/ കോ​​ൺ​​ട്രാ​​ക്ട‌് മാ​​നേ​​ജ്‌​​മെ​​ന്‍റ്, മാ​​ർ​​ക്ക​​റ്റിം​ഗ്, സി​​സ്റ്റം എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ് ട്രെ​​യി​​നി ഒ​​ഴി​​വു​​ക​​ളു​​മാ​​ണു​​ള്ള​​ത്.

ജ​​നു​​വ​​രി 20 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേക്ഷി​​ക്കാം.

വിശദ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www. moil.nic.in എന്ന വെ​​ബ്സൈ​​റ്റി​​ൽ.

Share: