കേരള ബുക്സ് ആൻഡ് പബ്ലിക്കേഷനിൽ ഒഴിവുകൾ

Share:

കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) 1, അസി. മാനേജർ (ബൈൻഡിങ്) 1 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാനേജർ

യോഗ്യത ഒന്നാം ക്ലാസ്സോടെ ബി ടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങിൽ) ബിരുദം, എംബിഎ റെഗുലർ.

പ്രായം 36ൽ കവിയരുത്.

അസി. മാനേജർ (ബൈൻഡിങ്)

യോഗ്യത എസ്എസ്എൽസിയും പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമയും.

എട്ട് വർഷത്തെ തൊഴിൽ പരിചയം. ഇതിൽ അഞ്ച്വർഷം സൂപ്പർവൈസറിതലത്തിലാകണം. പ്രായം 36ൽ കവിയരുത്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച് 27.

വിശദവിവരത്തിന് www.keralabooks.org

Share: