കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകൾ

Share:

എറണാകുളം : ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിലവിലുള്ള ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ സേഫ്റ്റി ഇന്‍സ്‌പെക്ടര്‍
ഒഴിവുകൾ: 03
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.റ്റി/പി.ഡബ്ലിയുബിഡി 55 ശതമാനം) മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ശമ്പളം പ്രതിമാസം 19,200 രൂപ.
ഏതെങ്കിലും കമ്പനിയിലോ പൊതുമേഖലാ സ്ഥാപനത്തിലോ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍)

ഒഴിവുകള്‍: 06
യോഗ്യത എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ (എന്‍.റ്റി.സി) എന്‍.എ.സി.
ശമ്പളം പ്രതിമാസം 18400 രൂപ.
മൂന്ന് വര്‍ഷത്തെ പ്രവത്തി പരിചയം.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)
ഒഴിവുകള്‍: 25
യോഗ്യത എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ (എന്‍.റ്റി.സി) പ്ലംബര്‍ ട്രേഡിലുളള എന്‍.എ.സി.
ശമ്പളം. ശമ്പളം പ്രതിമാസം 18,400.
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

സേഫ്റ്റി അസിസ്റ്റന്റ്
ഒഴിവുകള്‍ : 10
യോഗ്യത എസ്.എസ്.എല്‍.സിയും ഇന്‍ഡസ്ട്രിയില്‍ സേഫ്റ്റിയിലുളള ഒരു വര്‍ഷത്തെ ഡിപ്ലോമയും.
ശമ്പളം. ശമ്പളം പ്രതിമാസം 18,400.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഷിപ്പ്‌റൈറ്റ് വുഡ്)
ഒഴിവുകള്‍: 2
യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), കാര്‍പെന്റര്‍ ട്രേഡിലുളള എന്‍.എ.സിയും. ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (പെയിന്റര്‍)
ഒഴിവുകള്‍ 03
യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും.
ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക് മെക്കാനിക്ക്)
ഒഴിവുകള്‍ 03
യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും.
ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്)
ഒഴിവുകള്‍ 02
യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും.
ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍)
ഒഴിവുകള്‍ 02
യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും. ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍)
ഒഴിവുകള്‍ 02
യോഗ്യത എസ്.എസ്.എല്‍.സിയും 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.റ്റി/പി.ഡബ്ലിയുബിഡി 55 ശതമാനം) ഇന്‍സ്ട്രമെന്റേഷനിലുളള മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍
ഒഴിവുകള്‍ 04
യോഗ്യത എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത ട്രേഡിലുളള എന്‍.എ.സിയും.
ശമ്പളം പ്രതിമാസം 18,400.
മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 22ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Share: