ബാങ്ക് ഓഫ് ബറോഡയിൽ 511 ഒഴിവുകൾ

Share:

​ഗ്രൂപ്പ് ഹെഡ്, പ്രോഡക്ട് ഹെഡ്, ഡിജിറ്റൽ സെയിൽസ് മാനേജർ, ഐ.ടി ഫങ്ഷണൽ അനലിസ്റ്റ് മാനേജർ,സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ, ടെറിറ്ററി ഹെഡ്, എന്നീ തസ്തികകളിലെ 511 ഒഴിവുകാലിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ :
സീനിയർ റിലേഷൻഷിപ്പ് മാനേജർ- 407
ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ- 50
ടെറിറ്ററി ഹെഡ്- 44
ഗ്രൂപ്പ് ഹെഡ്- 6
പ്രോഡക്ട് ഹെഡ് (ഇൻവെസ്റ്റ്മെന്റ് ആന്റ് റിസർച്ച്)- 1
ഹെഡ് (ഓപ്പറേഷൻസ് ആന്റ് ടെക്നോളജി)- 1
ഡിജിറ്റൽ സെയിൽസ് മാനേജർ- 1
ഐ.ടി ഫങ്ഷണൽ അനലിസ്റ്റ് മാനേജർ- 1

വിദ്യാഭ്യാസ യോഗ്യത പ്രായപരിധി തുടങ്ങിയ വിവരങ്ങൾ  വെബ്സൈറ്റിൽ  നോക്കി മനസ്സിലാക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്ത്ഥികൾക്ക് അഭിമുഖം/ ഗ്രൂപ്പ് ഡിസ്ക്കഷൻ/ മറ്റ് തെരഞ്ഞെടുപ്പ് രീതികൾ എന്നിവയുണ്ടാകും.

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് www. bankofbaroda.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 29

 

 

Share: