എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് : 119 ഒഴിവുകൾ

Share:

കേ​ര​ള, തമിഴ് നാട് , ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​യ​ർ പോ​ർ​ട്ടു​ക​ളി​ലെ 119 ജൂ​നി യ​ർ/​സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വുകളിലേക്ക് എ​യ​ർ​പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ സ​തേ​ണ്‍ റീ​ജ​ൻ അപേക്ഷ ക്ഷണിച്ചു.

ത​സ്തി​ക​ക​ൾ: ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ സ​ർ​വീ​സ​സ് (73), സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്സ് (25), റേ​ഡി​യോ എ​ൻ​ജി​നി​യ​റിം​ഗ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്സ് (19), ജൂ​നി​​യ​ർ അ​സി​സ്റ്റ​ന്‍റ്-​ഓ​ഫീ​സ് (2).
പ​രീ​ക്ഷാ​കേ​ന്ദ്രം: കൊ​ച്ചി, കോ​ഴി ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ.

ജ​നു​വ​രി 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വിശദ വിവരങ്ങൾക്ക് : www.aai.aero

Share: