വിമാനത്താവളങ്ങളില്‍ 1193 ഒ​​​ഴി​​​വുകൾ

Share:

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എ​​​ഐ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ നിലവിലുള്ള 1193 ഒ​​​ഴി​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്തീ​​​ക​​​ൾ​​​ക്കും അപേക്ഷിക്കാം .
മൂ​​​ന്നു വ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. നീ​​​ട്ടി​​​ക്കി​​​ട്ടാം.

മും​​​ബൈ-828 ഒ​​​ഴി​​​വ്; കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ- 128 എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഒ​​​ഴി​​​വ്; ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 148 ഒ​​​ഴി​​​വ്.

ഇന്‍റർവ്യൂ സംബ ന്ധിച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.aiasl.in എന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ലഭിക്കും.

Share: