ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ൽ ഓ​​​ഫീ​​​സ​​​ർ

Share:

തൃ​​​ശൂ​​​ർ: ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ ബാ​​​ങ്കാ​​​യ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ൽ ജൂ​​​ണി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ, സീ​​​നി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേക്ക് ​​​അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.

കേ​​​ര​​​ള​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​നു പു​​​റ​​​മേ കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങളു​​​ണ്ട്.

യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​റു​​​പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ​​​യു​​​ള്ള ബി​​​രു​​​ദം.

പ്രാ​​​യം: 21-25. ​​​

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്; ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 780 രൂ​​​പ.

ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 21.

വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ സ്‌കാന്‍ ചെ​​​യ്ത ഫോ​​​ട്ടോ, ഒ​​​പ്പ്, വി​​​ര​​​ല​​​ട​​​യാ​​​ളം എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ  www.dhanbank.com/career എന്ന വെ​​​ബ്സൈ​​​റ്റി​​​ൽ.

Share: