പരിശീലന പരിപാടി

Share:

തിരുവനന്തപുരം :  സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സിഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി സെപ്റ്റംബർ 11, 12 തിയ്യതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു.

യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സിഡിറ്റ് വെബ്സൈറ്റിൽ (www.cdit.org) ലഭ്യമാണ്. താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.

ഫോൺ: 9895788233.

Share: