ജൂനിയർ റിസർച്ച് ഫെല്ലോ

Share:

തിരുവനന്തപുരം: സി.ഇ.ടിയും നേത്ര സെമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം.
വിശദ വിവരങ്ങൾക്ക്: www.cet.ac.in

Share: