സ്പേ​​​​​സ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​ർ: 33 ഒ​​​​​ഴി​​​​​വുകൾ

Share:

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് : ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒയുടെ നിയന്ത്രണത്തിലുള്ള സ്പേ​​​​​സ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​റി​​​​​ൽ ജൂ​​​​​നിയ​​​​​ർ റി​​​​​സ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ, റി​​​​​സ​​​​​ർ​​​​​ച്ച് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്, പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

ഒഴിവുകൾ :33
യോ​​​​​ഗ്യ​​​​​ത: എം​​​​​ടെ​​​​​ക്/ എം​​​​​എ​​​​​സ്‌​​​സി/​​​​​പി​​​​​എ​​​​​ച്ച്ഡി/ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് ​​​​​
ജൂ​​​​​നി​​​​​യ​​​​​ർ റി​​​​​സ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ​​​​​യ്ക്കു നെ​​​​​റ്റ്/ ഗേ​​​​​റ്റ്/ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത വേ​​​​​ണം.

ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നമാ​​​​​ണ്. നീ​​​​​ട്ടി​​​​​ക്കി​​​​​ട്ടാം.
ഓ​​​​​ണ്‍ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 08 .

കൂടുതൽ വിവരങ്ങൾ www.sac.gov.in എന്ന വെ​​​​​ബ്സൈ​​​​​റ്റിൽ ലഭിക്കും.

Share: