ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

Share:

മലപ്പുറം ഗവ. കോളജിലെ ഫിസിക്‌സ് വകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് വര്‍ഷത്തേക്കുള്ള പ്രൊജക്ടില്‍ മാസം 31000 രൂപയാണ് തുടക്ക വേതനം.
ഒഴിവുകളുടെ എണ്ണം – ഒന്ന്.
ഫിസിക്‌സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഉയര്‍ന്ന പ്രായപരിധി 31 വയസ്.
അവസാന തീയതി: ജനുവരി 18.
കൂടുതൽ വിവരങ്ങള്‍ക്ക് gcmalappuram.ac.in
ഫോണ്‍: 9496842940.

Share: