ടാ​​​​​റ്റ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ അ​​​​​വ​​​​​സ​​​​​രം: ന​​​​​ഴ്സ് , ക്ലാ​​​​​ർ​​​​​ക്ക്, ഹെ​​​​​ൽ​​​​​പ്പ​​​​​ർ ഒഴിവുകൾ

Share:

മും​​​​​ബൈ ടാ​​​​​റ്റ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ ഹോ​​​​​സ്പി​​​​​റ്റ​​​​​ൽ , പ​​​​​ഞ്ചാ​​​​​ബ്, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്, ബി​​​​​ഹാ​​​​​ർ, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ ഹോ​​​​​മി ഭാ​​​​​ഭ കാ​​​​​ൻ​​​​​സ​​​​​ർ ഹോ​​​​​സ്പി​​​​​റ്റ​​​​​ൽ ആ​​​​​ൻ​​​​​ഡ് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​ർ എന്നിവിടങ്ങളിലേക്ക് ന​​​​​ഴ്സ് , ഹെ​​​​​ൽ​​​​​പ്പ​​​​​ർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 405 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാണുള്ളത് . അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

ന​​​​​ഴ്സ് എ- ഒഴിവുകൾ -212
​​​​​യോ​​​​​ഗ്യ​​​​​ത: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​വൈ​​​​ഫ​​​​​റി. ഓ​​​​​ങ്കോ​​​​​ള​​​​​ജി ന​​​​​ഴ്സിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബേ​​​​​സി​​​​​ക് / പോ​​​​​സ്റ്റ് ബേ​​​​​സി​​​​​ക് ബി​​​​​എ​​​​​സ്‌​​​​സി ന​​​​​ഴ്സിം​​​​​ഗ്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.
ശ​​​​​മ്പ​​​​​ളം: 44,900 രൂ​​​​​പ.

ന​​​​​ഴ്സ് ബി- ഒഴിവുകൾ – 30 ​​​​​
യോ​​​​​ഗ്യ​​​​​ത: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​വൈ​​​​​ഫ​​​​​റി. ഓ​​​​​ങ്കോ​​​​​ള​​​​​ജി ന​​​​​ഴ്സിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​സി ന​​​​​ഴ്സിം​​​​​ഗ്/ പോ​​​​​സ്റ്റ് ബേ​​​​​സി​​​​​ക് ബി​​​​​എ​​​​​സ്‌​​​​സി ന​​​​​ഴ്സിം​​​​​ഗ്. ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​മ്പളം: 47,600 രൂ​​​​​പ.

ന​​​​​ഴ്സ് സി- ഒഴിവുകൾ -55 ​​​​​
യോ​​​​​ഗ്യ​​​​​ത: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​വൈ​​​​​ഫ​​​​​റി. ഓ​​​​​ങ്കോ​​​​​ള​​​​​ജി ന​​​​​ഴ്സിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. 12 വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​സി ന​​​​​ഴ്സിം​​​​​ഗ്/ പോ​​​​​സ്റ്റ് ബേ​​​​​സി​​​​​ക്, ബി​​​​​എ​​​​​സ്‌​​​​സി ന​​​​​ഴ്സിം​​​​​ഗ്. 12 വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 40 വ​​​​​യ​​​​​സ്.
ശ​​​​​മ്പ​​​​​ളം: 53,100 രൂ​​​​​പ.

ട്രേ​​​​​ഡ് ഹെ​​​​​ൽ​​​​​പ്പ​​​​​ർ- ഒഴിവുകൾ -70,
അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ന്‍റ്- ഒഴിവുകൾ – 20
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് ത​​​​​ത്തു​​​​​ല്യം. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ശ​​​​​മ്പളം: 18,000 രൂ​​​​​പ.

ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്- ഒഴിവുകൾ -18
യോ​​​​​ഗ്യ​​​​​ത: എം​​​​​എ​​​​​സ്-​​​​​സി​​​​​ഐ​​​​​ടി/ എം​​​​​എ​​​​​സ് ഓ​​​​​ഫീ​​​​​സ് കം​​​​​പ്യൂ​​​​​ട്ട​​​​​ർ കോ​​​​​ഴ്സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് (കം​​​​​പ്യൂ​​​​​ട്ട​​​​​ർ/ ഐ​​​​​ടി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദം/ ഡി​​​​​പ്ലോ​​​​​മ ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല). ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 27
ശ​​​​​മ്പളം: 19,900 രൂ​​​​​പ.
ജ​​​​​നു​​​​​വ​​​​​രി 10 വ​​​​​രെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.tmc.gov.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

Tagsnurse
Share: