-
മൾട്ടി പർപ്പസ് വർക്കർ ഒഴിവ്
ഇടുക്കി : ജില്ലയിലെ സർക്കാർ ആയുർവേദ , ഹോമിയോ ഡിസ്പെൻസറികളിൽ ജി എൻ എം നഴ്സിംഗ് പാമ്പായവരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . മൾട്ടി പർപ്പസ് വർക്കർ ... -
അക്കൗണ്ടൻറ് ഒഴിവ്
ഇടുക്കി : അഴുത ബ്ലോക്കിലെ മൈക്രോ എൻറ്ര്‍പ്രൈസസ് റിസോഴ്സ് സെൻറ ര്‍ (എം.ഇ.ആര്.സി) പദ്ധതിയുടെ ഭാഗമായി അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം, ടാലി, മലയാളം ടൈപ്പ്റ്റൈിംഗ് ... -
ടെക്നീഷ്യൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കൊല്ലം : സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്നീഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം
കോഴിക്കോട് : കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെൻ റ റി എജുക്കേഷൻ ... -
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം: സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇൻറ്ർവ്യൂ ... -
റിസപ്ഷനിസ്റ്റ് അപ്രൻറിസ് ട്രെയിനിങ് പ്രോഗ്രാം
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ റിസപ്ഷനിസ്റ്റ് അപ്രൻറിസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. -
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
തൃശൂർ : പുഴയ്ക്കല്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളില്‍ അടുത്ത മൂന്നുവര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തില്‍ ... -
ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം
എറണാകുളം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ... -
മെഡിക്കല്‍ ഓഫീസര്‍
തൃശൂർ : ചാലക്കുടി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കില്‍ 2023 – 24 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ... -
മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതി
കോഴിക്കോട് : പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിംഗ് ...