ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

Share:

കോഴിക്കോട് : കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്‌കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെൻ റ റി എജുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി; 17 നും 35 നും മധ്യേ.

നവംബർ 25 ന് മുൻപായി അപേക്ഷ ഓൺലൈൻ ആയി ലഭിക്കണം.

ഫോൺ 04734296496, 8547126028

Share: