ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

Share:

തിരുഃ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ എം.എം.ടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിൻറനൻസ്) ട്രേഡിൽ ഈഴവ സംവരണം ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.

മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ NTC (3 വർഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കിൽ NAC (ഒരു വർഷത്തെ പ്രവൃത്തി പരിചയവും) ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് ആറിന് നടക്കും.

യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

Share: