• 1
    Oct

    ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി

    തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫെല്ലോഷിപ്പ് ഇൻ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. 14ന് വൈകിട്ട് നാല് മണിക്കകം അപേക്ഷകൾ ലഭിക്കണം. ...
  • 1
    Oct

    അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ...
  • 1
    Oct

    ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവ്

    എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ...
  • 30
    Sep

    അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു

    തിരുഃ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി മൂല്യനിർണ്ണയവും പരിഷ്കരിക്കുന്നതിനായി 2025 എസ്.എസ്.എൽ.സി, പത്താംതരം തുല്യതാ, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നീ പൊതു പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും ...
  • 30
    Sep

    മേട്രൺ കം റസിഡൻറ് ട്യൂട്ടർ

    കോട്ടയം: പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ, കോട്ടയം ജില്ലയിൽ വൈക്കം, പാലാ, പള്ളം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ ...
  • 30
    Sep

    ട്രേഡ് ടെക്നീഷ്യൻ: താത്കാലിക നിയമനം

    തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെൻ റ റി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ...
  • 30
    Sep

    റിസർച്ച് ഡയറ്റീഷ്യൻ

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പരമാവധി ...
  • 29
    Sep

    അധ്യാപക ഒഴിവ്

    തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ (ഗ്രാഫിക്സ്) തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. അംഗീകൃത ...
  • 29
    Sep

    ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം

    തിരുഃ പ്രൊഫഷണൽ മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉപയോഗത്തെ കുറിച്ച് പ്രായോഗിക അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ സ്ഥാപനമായ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്മെൻറ് (സി.എം.ഡി) ഏകദിന ...
  • 29
    Sep

    ഏകദിന പരിശീലനം

    തിരുഃ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 നെ കുറിച്ച് പൊതുവായ അവബോധം സൃഷ്ടിക്കുന്നതിന് നിയമത്തിലെ വകുപ്പുകളും വ്യവസ്ഥകളും ഉൾപ്പെടുത്തി ഇതിൻറെ ...