മൾട്ടി പർപ്പസ് വർക്കർ ഒഴിവ്

Share:

ഇടുക്കി : ജില്ലയിലെ സർക്കാർ ആയുർവേദ , ഹോമിയോ ഡിസ്പെൻസറികളിൽ ജി എൻ എം നഴ്സിംഗ് പാമ്പായവരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . മൾട്ടി പർപ്പസ് വർക്കർ തസ്തികയിലാണ് നിയമനം .

പ്രതിമാസ വേതനം 15000 രൂപ.

ഉയർന്ന പ്രായപരിധി 40 വയസ് .

അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 6 തിങ്കളാഴ്ച രാവിലെ 10 ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും.

ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04862291782

Share: