റിസപ്ഷനിസ്റ്റ് അപ്രൻറിസ് ട്രെയിനിങ് പ്രോഗ്രാം

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ റിസപ്ഷനിസ്റ്റ് അപ്രൻറിസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന  വെബ്സൈറ്റിൽ ലഭിക്കും.

Share: