എംപ്ലോയബിലിറ്റി സെൻറ് റിൽ അഭിമുഖം

Share:

കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഡിസംബര്‍ 13 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും.
പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ മൂന്ന് ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
പ്രായപരിധി 18-35.
നൈപുണ്യ പരിശീലനവും വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെൻറ് റില്‍ ലഭ്യമാണ്.
ഫോണ്‍ – 7012212473, 8281359930.

Share: