റിസപ്ഷനിസ്റ്റ് പരിശീലന പരിപാടി

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ റിസപ്ഷനിസ്റ്റ് അപ്രൻറീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctm.gov.in

Share: