-
നേഴ്സ് തസ്തികയിൽ 60 ഒഴിവുകൾ
ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . നേഴ്സിങ് സിസ്റ്റർ‐ 35, ഐസിയു നേഴ്സ്‐ 15, ഒടി നേഴ്സ്(കാത്ത് ലാബ്)‐ ... -
ഭോപ്പാൽ എയിംസിൽ 600 ഒഴിവുകൾ
ഭോപ്പാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് ഒന്ന്‐ ഗ്രൂപ്പ് ബി) നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ... -
സിവിൽ സർവീസ് പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ 24 സിവിൽ സർവീസ് കാഡറുകളിൽ നിയമനത്തിനായി യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ... -
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-19
ക്രിയാത്മകത! സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാത എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ ഒരുയര്‍ന്ന മാനേജ്മെന്‍റ കണ്‍സള്‍ട്ടന്‍റ പറയുന്നു: “നിങ്ങള്‍ക്ക് ക്രിയാത്മകത ഇല്ലെങ്കില്‍ (മെച്ചപ്പെടുത്തലിനുള്ള ആശയങ്ങള്‍ ... -
എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ / ഫാർമസി മെഡിക്കൽ : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്സുകള്‍, ബി.എ.എം.എസ്.(ആയുര്‍വേദ), ബി.എസ്.എം.എസ്. (സിദ്ധ) ... -
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.
വിവിധ തസ്തികകളിലെ 15 ഒഴിവുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. താത്കാലിക/ റഗുലർ നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം. ഐടി ഇന്റൺഷിപ് ട്രെയിനിംഗ്: കെൽട്രോൺ നോളജ് സെന്റർ തൊഴിലധിഷ്ഠിത ഐടി ... -
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അപേക്ഷ ക്ഷണിച്ചു
എൻജിനിയറിംഗ്, ഫിനാന്‍സ് ജൂനിയര്‍ മാനേജര്‍മാരുടെ(ട്രെയിനി) തസ്തികകളിലേക്ക് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിഗ് (ബിടെക് ട്രിപ്പിള്‍ ഇ ) ... -
26,502 ഒഴിവുകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു
ലോക്കോ പെെലറ്റ് , ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടുമെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 26, 502 ഒഴിവുകളാണുള്ളത്. ലോക്കോ പെെലറ്റ് തസ്തികയിൽ17,673 ഒഴിവുകളും ടെക്നീഷൻ തസ്തികയിൽ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ... -
എം.ബി.എ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സി.ഇ.ടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം), എം.ബി.എ (ഈവനിംഗ്) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന മേല്‍നോട്ട കമ്മിറ്റി നടത്തുന്ന ...









