• 16
    Feb

    ഡയറക്ടര്‍ : ഡെപ്യൂട്ടേഷന്‍ നിയമനം

    ധനകാര്യവകുപ്പില്‍ ഐ.ടി.സിസ്റ്റം വിഭാഗത്തില്‍ ഡയറക്ടറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ...
  • 16
    Feb

    അനൗപചാരിക വിദ്യാഭ്യാസം കേവലം സാക്ഷരതയല്ല – വിദ്യാഭ്യാസമന്ത്രി

    അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന്‍ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍, ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം ...
  • 16
    Feb

    ഇംഗ്ലീഷ് അധ്യാപക ഒഴിവ്

    തിരുവനന്തപുരം , അരുവിക്കര ഗവ.ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി തലത്തില്‍ ഇംഗ്ലീഷ് ...
  • 16
    Feb

    സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

    കൊച്ചി: സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ ...
  • 16
    Feb

    ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

    ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ ...
  • 16
    Feb

    കോച്ചിംഗ് സെന്ററുകളില്‍ വിദഗ്ധര്‍ : ഇപ്പോൾ അപേക്ഷിക്കാം

    ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററുകളിലും ഉപകേന്ദ്രങ്ങളിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ അടക്കമുള്ള പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ പരീക്ഷകള്‍ക്ക് ...
  • 16
    Feb

    എഞ്ചിനീയർമാർക്ക് ആർമിയിൽ അവസരം

    ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി കോ​​​ഴ്സി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​കളിൽ നിന്നും അ​​​പേ​​​ക്ഷ ക്ഷണിച്ചു.. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ​​​ക്കും അപേക്ഷിക്കാം. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ ടെ​​​ക്നി​​​ക്ക​​​ൽ കോ​​​ഴ്സി​​​ൽ 55 ഒ​​​ഴി​​​വു​​​ക​​​ളും സ്ത്രീ​​​ക​​​ളു​​​ടെ ...
  • 16
    Feb

    ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

    ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഒഴിവിലേക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്കെ​​​​​യി​​​​​ൽ ഒ​​​​​ന്ന്, ര​​​​​ണ്ട്, നാ​​​​​ല് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന ത​​​​​സ്തി​​​​​ക​​​​​ക​​​​​ളാ​​​​​ണി​​​​​ത്. സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ-4, സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ ...
  • 16
    Feb

    പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സി​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ഒഴിവുകൾ

    മാം​​​​​ഗ​​​​​ളൂർ പെ​​​​​ട്രോ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡി​​​​​ഗ്രി​​​​​ക്കാ​​​​​ർ​​​​​ക്കും ഡി​​​​​പ്ലോ​​​​​മ​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​വ​​​​​സ​​​​​രം. ഗ്രാ​​​​​ജു‌​​​​​വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യ​​​​​നിം​​​​​ഗി​​​​​ന് 12 ഒ​​​​​ഴി​​​​​വും ടെ​​​​​ക്നീ​​​​​ഷ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നിം​​​​​ഗി​​​​​ന് അ​​​​​ഞ്ച് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. 2015, 2016, ...
  • 16
    Feb

    ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ : അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

    ഇ​​​ന്ത്യ​​​ൻ ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്) പ​​​രീ​​​ക്ഷ- 2018ന് ​​​യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യു​​​പി​​​എ‌​​​സ്‌​​​സി​​​യു​​​ടെ പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ സി​​​വി​​​ൽ ...