-
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2313 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രബേഷനറി ഓഫിസർ തസ്തികയിൽ 2313 ഒഴിവുകൾ. എസ്.സി (347), എസ്.ടി (350), ഒ.ബി.സി (606), ജനറല്‍ (1010) എന്നിങ്ങനെയാണ് അവസരങ്ങൾ. അംഗീകൃത ... -
സെന്റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ 2945 ഒഴിവുകൾ
സെന്റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ (സി.ആര്.പി.എഫ്) വിവിധ സംസ്ഥാനങ്ങളിലായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 2945 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 106 ഒഴിവാണ് ഉള്ളത്. കോണ്‍സ്റ്റബ്ള്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ... -
സയന്റിഫിക് ഓഫിസറാകാന്‍ ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിശീലനം
കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്റിഫിക് ഓഫിസറാകാന്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) ട്രെയിനിങ് സ്കൂളിലൂടെ മികച്ച പരിശീലനം നല്കുന്നു. ... -
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ)അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 10വരെ സ്വീകരിക്കും. അപേക്ഷാഫീസ് ... -
നാഷണൽ ഡിഫെൻസ് അക്കാദമി: 390 ഒഴിവുകളിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
നാഷണൽ ഡിഫെൻസ് അക്കാദമി ,രാജ്യത്തിന്‍െറ കര-നാവിക-വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായുള്ള ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിന് പരിശീലനത്തിന്അപേക്ഷ ക്ഷണിച്ചു. 390 ഒഴിവുകളിലേഒഴിവുകളിലേക്കാണ് നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി ... -
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ: യോഗ പഠിക്കണം
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷക്ക് ഇനി മാര്‍ക്ക് ലഭിക്കണമെങ്കില്‍ യോഗ പോലുള്ള രാജ്യസ്നേഹം അടങ്ങുന്ന പാരമ്പര്യ കായിക ഇനങ്ങളും പഠിക്കണം. സി.ബി.എസ്.ഇ ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലറിലാണ് പുതിയ ... -
സ്വകാര്യ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കണം – സുപ്രീം കോടതി
സ്വകാര്യ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കരുതെന്നും സ്കൂള്‍ മാര്‍ക്കിന് നാല്പത് ശതമാനം വെയിറ്റേജ് നല്കി നയം ... -
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും പ്രഗത്ഭരായ, ലോക പ്രശസ്ത ചലച്ചിത്രകാരന്മ്മാരെ ഭാരതത്തിന് സംഭാവന നല്കിയതുമായ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ ... -
ആര്‍ക്കിടെക്ചര്‍ പ്രവേശനം: നാറ്റ എഴുതി യോഗ്യത നേടണം
2017-18 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) കോഴ്സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കൌണ്‍സില്‍ ... -
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) : ഇപ്പോള്‍ അപേക്ഷിക്കാം
വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ 8300 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള-കര്‍ണാടക റീജണില്‍ 556 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, ...