• 27
    Mar

    കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ

    അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ ...
  • 27
    Mar

    ജിയോളജിസ്റ്റ്, ഐഇഎസ്/ ഐഎസ്എസ് പരീക്ഷ: ജൂ​​​ൺ 29 ന്

    ജി​​​യോ​​​ള​​​ജി​​​സ്റ്റ്, ഇ​​​ന്ത്യ​​​ൻ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​ഇ​​​​​​എ​​​​​​സ്)/ ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​എ​​​​​​സ്എ​​​​​​സ്) എന്നിവയിലുള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ പൊ​​​തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 2018 ...
  • 26
    Mar

    വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്‌ക് -മുഖ്യമന്ത്രി

    കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ ...
  • 26
    Mar

    ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    തിരുവനന്തപുരം, ചാക്ക, ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ മാര്‍ച്ച് 26 ന് രാവിലെ ...
  • 26
    Mar

    പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കരാര്‍ നിയമനം

    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ ...
  • 24
    Mar

    ഡി​ജി​റ്റ​ൽ മുന്നേറ്റം തൊഴിലിനും വിദ്യാഭ്യാസത്തിനും : മു​ഖ്യ​മ​ന്ത്രി

    കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ മു​​ന്നേ​​റ്റം വ​​ൻ​​തോ​​തി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​​ങ്ങ​​​ൾക്കും വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ സം​​സ്ഥാ​​ന​​ത്തു ല​​​ഭ്യ​​​മാ​​​ക്കു​​ന്നതിനും സഹായകമാകുമെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​തി​​നാ​​യി ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ...
  • 24
    Mar

    സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍: ഇപ്പോൾ അപേക്ഷിക്കാം

    മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് ഏപ്രില്‍ ഒന്നു വരെ അപേക്ഷിക്കാം. ഈ ...
  • 24
    Mar

    പിഎസ്‌സി പരീക്ഷ പരിശീലനം

    കാക്കനാട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കമ്പനി കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലേക്കുളള ക്ലാര്‍ക്ക്/അസിസ്റ്റന്റ്/കാഷ്യര്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിയും എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള ...
  • 24
    Mar

    ആര്‍.സി.സി. യില്‍ പരിശീലന പദ്ധതികള്‍

    തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org ...
  • 24
    Mar

    ചീഫ് എന്‍ജിനീയര്‍: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന ഭവന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.kshblkerala.gov.in