സൗജന്യ പരിശീലനം

Share:

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ ഇലക്ട്രീഷ്യന്‍ ഹൗസ്‌വയറിംഗ് ട്രേഡില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു.

പരിശീലനത്തിന് ചേരുവാന്‍ താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആണ്ടൂര്‍ പബ്ലിക് ലൈബ്രറിയില്‍ ആഗസ്റ്റ് 23ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് എത്തണം.

വിശദ വിവരങ്ങള്‍ 9496736128 എന്ന നമ്പരില്‍ ലഭിക്കും.

Share: