സൂപ്പര്‍വൈസര്‍ താത്കാലിക ഒഴിവ്

Share:

കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ടെക്സ്റ്റയില്‍സ്) തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്.

എസ്.എസ്.എല്‍.സി/തത്തുല്യം പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ടെക്സ്റ്റയില്‍ ടെക്‌നോളജി ഡിപ്ലോമ അല്ലങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം. ടെക്സ്റ്റയില്‍ മില്ലില്‍ നിന്നും പരിശീലനം ഉള്‍പ്പെടെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.

ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.

2017 ജനുവരി ഒന്നിന് 18–41 വയസ് (വയസിളവ് ബാധകം).

യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ ആഗസ്റ്റ് ഒന്‍പതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തി രജിസ്റ്റര്‍ ചെയ്യണം.

Share: