-
ഗേറ്റ് (GATE) പരീക്ഷ : സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷിക്കാം
2018 ലെ ഗേറ്റ് ( GATE – Graduate Aptitude Test in Engineering ) പരീക്ഷ ഫെബ്രുവരി 3, 4,10,11 തീയതികളിൽ ഓണ്‍ലൈനായി നടത്തും. അപേക്ഷ ... -
ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശനം
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ എം.എഫ്.എ (പെയിന്റിങ,് ശില്പകല) പ്രവേശനത്തിനുള്ള അപേക്ഷാഫോം ആഗസ്റ്റ് 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ... -
സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
കൊല്ലം ജില്ലയിലെ കുമ്മിള്‍ ഗ്രാമ പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐല്‍ 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം. ... -
എംസിഎ ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
എഐസിറ്റിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2017-18 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ)- ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കണക്ക് ഒരു വിഷയമായി ... -
ബിടെക് (പാര്‍ട്ടൈം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ ഈ അധ്യായനവര്‍ഷം ആരംഭിക്കുന്ന കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ബിടെക് (പാര്‍ട്ടൈം) കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ... -
മഹാരാജാസ് കോളേജില്‍ സീറ്റൊഴിവ്
കൊച്ചി, മഹാരാജാസ് കോളേജില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎ ഇക്കണോമിക്‌സ് (മോഡല്‍ -1) കോഴ്‌സുകളില്‍ പട്ടികജാതി വിഭാഗത്തിനും ഇക്കണോമിക്‌സ് (ഓണേഴ്‌സ്) വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും സീറ്റൊഴിവുണ്ട്. ഓണേഴ്‌സ് കോഴ്‌സിന് ... -
എം ഫില്‍ കോഴ്‌സ്
കോഴിക്കോട് ഇംഹാന്‍സില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം ഫില്‍ കോഴ്‌സിന് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ റഗുലര്‍ എം എ/എം എസ് സി സൈക്കോളജി ബിരുദമാണ് യോഗ്യത. അപേക്ഷ ... -
സമുന്നതി തുടര്‍വിദ്യാഭ്യാസ പദ്ധതിയിലേക്ക് രജിസ്‌ട്രേഷന് അവസരം
കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരും എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച ശേഷം വിവിധ കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കാനാകാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധപരിശീലനം നല്‍കുന്നതിന് ... -
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ബ്യൂട്ടി കെയര്‍ & മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ് എന്നിവയ്ക്ക് ... -
കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.റ്റി.ഇ ...