മഹാരാജാസ് കോളേജില്‍ സീറ്റൊഴിവ്

Share:

കൊച്ചി, മഹാരാജാസ് കോളേജില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎ ഇക്കണോമിക്‌സ് (മോഡല്‍ -1) കോഴ്‌സുകളില്‍ പട്ടികജാതി വിഭാഗത്തിനും ഇക്കണോമിക്‌സ് (ഓണേഴ്‌സ്) വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും സീറ്റൊഴിവുണ്ട്. ഓണേഴ്‌സ് കോഴ്‌സിന് പ്ലസ്ടുവിന് 60% മാര്‍ക്ക് വേണം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 31 ഉച്ചയ്ക്ക് രണ്ടു മണിക്ക് മുന്‍പ് കോളേജ് ഓഫീസില്‍ നിന്നും ഫോം വാങ്ങി അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നു മണിക്ക് മുന്‍പ് പൂരിപ്പിച്ച് ഓഫീസില്‍ ഏല്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

Share: