-
ബി. എസ്. എഫ്. എൻജിനീയറിങ്ങ്: 31 ഒഴിവുകൾ
ബോർഡെർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ്ങ് തസ്തികയിലേക്ക് ജൂനിയര്‍ എൻജിനീയര്‍ , സബ് ഇൻസ്പെക്ടർ ഒഴിവുക ളില്‍ അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എൻജിനീയര്‍: ഒഴിവുകളുടെ എണ്ണം:- 21 (ജനറല്‍ ... -
സെക്യൂരിറ്റി മാനേജര്‍
സെക്യൂരിറ്റി മാനേജര്‍ തസ്തികയിൽ നിയമിക്കുന്നതിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്, മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡില്‍ മാനേജ്മെന്റ്ല ഗ്രേഡ് ... -
നാഷനൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ- 205 ഒഴിവുകൾ
നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിക്കുവാൻ അപേക്ഷ ക്ഷണിച്ചു. 205 ഒഴിവുകളാണുള്ളത്. ജനറൽ (113), എസ്.സി (31), എസ്.ടി (16), ഒ.ബി.സി (45), ഭിന്നശേഷിക്കാർ ... -
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 770 ഒഴിവുകളാണുള്ളത്. എട്ടാം ക്ളാസ് മുതൽ 12 വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫിറ്റർ (236), വെൽഡർ (191), ... -
ആരോഗ്യരംഗത്തു ഒഴിവുകൾ
പത്തനംതിട്ട ഡിസ്ട്രിക്ട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫിസർ (ഒമ്പത്)- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ. ... -
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 31 ഒഴിവുകൾ
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10. ... -
ഇന്ത്യൻ എയർഫോഴ്സിൽ 154 ഒഴിവുകൾ
ഇന്ത്യൻ എയർഫോഴ്സിൽ ഗ്രൂപ് സി സിവിലിയൻ തസ്തികയിൽ 154 ഒഴിവുകൾ .ഏപ്രിൽ 17 വരെ അപേക്ഷിക്കാം . ധോബി (ഒന്ന്), എം.ടി.എസ് (64), സഫായിവാല (21), മെസ് ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 255 ഓഫിസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 255 ഒഴിവുകൾ . വെൽത്ത് മാനേജ്മെൻറ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. സെയിൽ ഹെഡ് (ഒന്ന്), പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ... -
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 984 ഒഴിവുകൾ
കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 984 ഒഴിവുകളാണുള്ളത്. ക്ളാസ് 3 കേഡറിലാണ് നിയമനം. ജനറല്‍ ... -
എക്സിക്യൂട്ടീവ് ട്രെയിനി: 152 ഒഴിവുകള്‍
പവര്‍ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനി, അസിസ്റ്റന്റ് തസ്തികയില്‍ 152 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 വഴിയാണ് നിയമനം. ഇലക്ട്രിക്കല്‍ (103), ഇലക്ട്രോണിക്സ്(15), ...