55 തസ്തികകളിലേക്ക് പി എസ് സി നിയമനം: ഓഗസ്റ്റ്18ന് വിജ്ഞാപനം

Share:

 

കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 55 തസ്തികകളിലേക്ക് നിയമനത്തിനായുള്ള പി എസ് സി വിജ്ഞാപനം  ഓഗസ്റ്റ് 18-ലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

തസ്തിക, പ്രതീക്ഷിക്കുന്ന ഒഴിവ്, ശമ്പളസ്കെയില്‍, വകുപ്പ് എന്നിവ യഥാക്രമം ചുവടെ ചേർക്കുന്നു.
സംസ്ഥാന ജനറല്‍ റിക്രൂട്ട്മെന്റ്
1. ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി- 2. യുജിസി സ്കെയില്‍- കോളീജിയറ്റ് എഡ്യുക്കേഷന്‍.
2. എച്ച്എസ്എസ്ടി (ജൂനിയര്‍) ഇംഗ്ളീഷ്- 9. 32,300-68,700- കെഎച്ച്എസ്ഇ.
3. എച്ച്എസ്എസ്ടി (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ്- 3. 32,300-68,700- കെഎച്ച്എസ്ഇ.
4. എച്ച്എസ്എസ്ടി (ജൂനിയര്‍) സംസ്കൃതം- 2. 32300-68700- കെഎച്ച്എസ്ഇ.
5. സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 (പ്രതീക്ഷിത ഒഴിവുകള്‍) 27,800-59,400 – മെഡിക്കല്‍ എഡ്യുക്കേഷന്‍.
6. ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ളംബര്‍)- 1. 13,900-20,040- എസ്സിഡിഡി.
7. മെക്കാനിസ്റ്റ്- 1. 18,000-41,500- സംസ്ഥാന ജലഗതാഗതം.
8. ഫിറ്റര്‍ ഗ്രേഡ് 2- 1. 18,000-41,500- സംസ്ഥാന ജലഗതാഗതം.
9. മ്യൂസിയം അറ്റന്‍ഡര്‍- 1. 17,000-37,500- കിര്‍ത്താഡ്സ്.
10. ഇലക്ട്രീഷ്യന്‍- 2. 4,510-7,480 ജഞ-മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
11. എച്ച്എസ്എ മലയാളം (ബൈ ട്രാന്‍സ്ഫര്‍). തിരുവനന്തപുരം- 4, ആലപ്പുഴ- 3, ഇടുക്കി- 2, തൃശൂര്‍- 2, പാലക്കാട്- 1, മലപ്പുറം- 10, വയനാട്- 2, കണ്ണൂര്‍- 2, കാസര്‍കോട്- 2. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഒഴിവ് കണക്കാക്കിയിട്ടില്ല. 29,200-62,400. വിദ്യാഭ്യാസം.
12. എച്ച്എസ്എ ഇംഗ്ളീഷ് (ബൈ ട്രാന്‍സ്ഫര്‍) തിരുവനന്തപുരം- 4, ആലപ്പുഴ- 1, ഇടുക്കി- 1, മലപ്പുറം- 10. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിവ് കണക്കാക്കിയിട്ടില്ല. 29,200-62,400. വിദ്യാഭ്യാസം.
13. എച്ച്എസ്എ (മാത്തമാറ്റിക്സ്)- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 10, കൊല്ലം- 7, ആലപ്പുഴ- 5, കോട്ടയം- 2, എറണാകുളം- 2, തൃശൂര്‍- 2, മലപ്പുറം- 10, കോഴിക്കോട്- 10, വയനാട്- 5, കണ്ണൂര്‍- 2, കാസര്‍കോട്- 2. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം.
14. എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 6, പത്തനംതിട്ട- 1, ആലപ്പുഴ- 2, എറണാകുളം- 2, മലപ്പുറം- 10, കോഴിക്കോട്- 6, വയനാട്- 4, കാസര്‍കോട്- 2. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം.
15. എച്ച്എസ്എ സോഷ്യല്‍ സയന്‍സ്- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 3, കൊല്ലം- 8, ആലപ്പുഴ- 4, എറണാകുളം- 2, തൃശൂര്‍- 2, മലപ്പുറം- 10, കോഴിക്കോട്- 5, കണ്ണൂര്‍- 1. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം.
16. എച്ച്എസ്എ ഹിന്ദി- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 2, ആലപ്പുഴ- 2, തൃശൂര്‍- 1, വയനാട്- 1. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം.
17. എച്ച്എസ്എ മാത്തമാറ്റിക്സ് തമിഴ് മീഡിയം. ബൈ ട്രാന്‍സ്ഫര്‍. ഇടുക്കി- 4. 29,200-62,400. വിദ്യാഭ്യാസം.
18. എച്ച്എസ്എ മാത്തമാറ്റിക്സ് തമിഴ് മീഡിയം. നേരിട്ടുള്ള നിയമനം. ഇടുക്കി- 1. 29,200-62,400. വിദ്യാഭ്യാസം.
19. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2. കാസര്‍കോട്- 1. 20,000- 45,800. അനിമല്‍ ഹസ്ബന്ററി.
20. എല്‍ഡി ടൈപിസ്റ്റ് (കന്നഡ). കാസര്‍കോട്- 1. ജുഡീഷ്യല്‍ (സിവില്‍). 19,000-43,600.
21. എല്‍പിഎസ്എ- മലയാളം. ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 3, പത്തനംതിട്ട- 40, തൃശൂര്‍- 7. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 25,200-54,000. വിദ്യാഭ്യാസം.
22. എല്‍പിഎസ്എ (തമിഴ് മീഡിയം). വയനാട്- 1. 25,200-54,000. വിദ്യാഭ്യാസം.
23. ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി). ബൈ ട്രാന്‍സ്ഫര്‍. മലപ്പുറം- 17, വയനാട്- 1, പാലക്കാട് പ്രതീക്ഷിത ഒഴിവുകള്‍. 25,200-54,000. വിദ്യാഭ്യാസം.
24. പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (മലയാളം). കൊല്ലം- 1, ആലപ്പുഴ- 1, കോട്ടയം,- 1, തൃശൂര്‍- 1, കോഴിക്കോട്- 1, കാസര്‍കോട്- 1. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിത ഒഴിവുകള്‍. 19,000-43,600. വിദ്യാഭ്യാസം.
25. പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (കന്നഡ). കാസര്‍കോട്- 1. 19,000-43,600. വിദ്യാഭ്യാസം.
26. പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി). ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 1. 19,000-43,600. വിദ്യാഭ്യാസം.
27. ടെലിഫോണ്‍ ഓപ്പറേറ്റര്‍ (ജനറല്‍). ഇടുക്കി-1, തൃശൂര്‍- 1. 14,160-23,400. ജില്ലാ സഹകരണബാങ്ക്.
28. ടെലിഫോണ്‍ ഓപ്പറേറ്റര്‍ (സൊസൈറ്റി കാറ്റഗറി). ഇടുക്കി- 1, തൃശൂര്‍- 1. 14,160-23,400. ജില്ലാ സഹകരണബാങ്ക്.
29. ലിഫ്റ്റ് ഓപ്പറേറ്റര്‍ (ജനറല്‍). 11,120-21,400. തൃശൂര്‍- 1, കാസര്‍കോട്- 1. ജില്ലാ സഹകരണബാങ്ക്.
30. ലിഫ്റ്റ് ഓപ്പറേറ്റര്‍ (സൊസൈറ്റി കാറ്റഗറി). 11,120-21,400. തൃശൂര്‍- 1, കാസര്‍കോട്- 1. ജില്ലാ സഹകരണബാങ്ക്.
31. പ്യൂണ്‍/വാച്ച്മാന്‍ (ജനറല്‍). കൊല്ലം- 1, ആലപ്പുഴ- 23, പത്തനംതിട്ട- 3, കോട്ടയം- 2, എറണാകുളം- 5, ഇടുക്കി- 3, തൃശൂര്‍- 2, പാലക്കാട്- 24, കോഴിക്കോട്- 5, വയനാട്- 3, കണ്ണൂര്‍- 34, കാസര്‍കോട്- 1. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 11,140-23,400. ജില്ലാ സഹകരണബാങ്ക്.
32. പ്യൂണ്‍/വാച്ച്മാന്‍ (സൊസൈറ്റി കാറ്റഗറി). കൊല്ലം- 1, ആലപ്പുഴ- 23, പത്തനംതിട്ട- 3, കോട്ടയം- 2, എറണാകുളം- 5, ഇടുക്കി- 3, തൃശൂര്‍- 2, പാലക്കാട്- 24, കോഴിക്കോട്- 5, വയനാട്- 3, കണ്ണൂര്‍- 34, കാസര്‍കോട്- 1. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 11,140-23,400. ജില്ലാ സഹകരണബാങ്ക്.
33. ലൈന്‍മാന്‍. പത്തനംതിട്ട- 1, വയനാട്- 1. 9,000-16,300. പിഡബ്ള്യുഡി ഇലക്ട്രിക്കല്‍ വിങ്.
34. ആയ. എറണാകുളം- 1, തൃശൂര്‍- 1, പാലക്കാട്- 3. 16,000-35,700. വിവിധ വകുപ്പുകള്‍.

ഇവയ്ക്കുപുറമെ ആനിമല്‍ ഹസ്ബന്ററി വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പൊലീസ് വകുപ്പില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി സംസ്ഥാനതലം), വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹിന്ദി (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി ജില്ലാതലം), മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഇഎന്‍ടി (ഒഎക്സ്), സീനിയര്‍ ലക്ചറര്‍ ഇന്‍ ഗൈനക്കോളജി (എസ്ഐയുസി നാടാര്‍), സീനിയര്‍ ലക്ചറര്‍ ഇന്‍ ടിബി (പള്‍മനറി മെഡിസിന്‍- ഈഴവ), കോളീജിയറ്റ് വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എല്‍സി), ആരോഗ്യവകുപ്പില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് (മുസ്ളിം, എസ്സി), വിഎച്ച്എസ്ഇയില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- എസ്സി, എല്‍സി/ആംഗ്ളോഇന്ത്യന്‍, വിശ്വകര്‍മ), ഹാന്‍ടെക്സില്‍ എല്‍ഡി ക്ളര്‍ക്ക് (സൊസൈറ്റി കാറ്റഗറി- മുസ്ളിം), മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഡ്രൈവര്‍ (വിശ്വകര്‍മ) ഒഴിവുകളിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: