അസിസ്റ്റൻറ് പ്രൊഫസർ നിയമനം

Share:

വയനാട് : തലപ്പുഴയിലെ വയനാട് സർക്കാർ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു.

എം.ടെക് ബിരുദമുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 17 രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തിച്ചേരണം. പി.എച്ച്.ഡി, അദ്ധ്യാപക തൊഴിൽ പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.

ഫോൺ: 04935 257321.

Share: