ഗസ്റ്റ് അധ്യാപക നിയമനം

Share:

മലപ്പുറം: താനൂര്‍ ജി.ആര്‍.എഫ്.ടി.വി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എസ്.ടി (സുവോളജി), എച്ച്.എസ്.എസ്.ടി (ജൂനിയര്‍) കെമിസ്ട്രി എന്നീ തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 30ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

Share: