എസ്.ബി.ഐയില്‍ 21 ഒഴിവുകൾ

Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. സ്ഥിരനിയമനം നടത്തുന്ന തസ്തികകള്‍:
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി)-1,
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി)-1,
ഡെപ്യൂട്ടി മാനേജര്‍ (ഐ.എസ്.ഓഡിറ്റ്)-5,
കരാര്‍ നിയമനം നടത്തുന്ന തസ്തികകള്‍:
വൈസ് പ്രസിഡന്‍റ്-കസ്റ്റമര്‍ അനലിറ്റിക്സ് (അസറ്റ് പ്രൊഡക്റ്റ്സ് -1)
സീനിയര്‍ മാനേജര്‍ (പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റ് ) -2,
വൈസ് പ്രസിഡന്‍റ് (കംപ്ലൈന്‍സ് മാനേജ്മെന്‍റ്) -1,
അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (ഐ.എസ്.ഓഡിറ്റ്) -5
ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.sbi.co.in
അവസാന തീയതി: ഓഗസ്റ്റ് 21

Share: