പ്രതിരോധ വകുപ്പില്‍ 142 ഗ്രൂപ്പ് സി: 142 ഒഴിവുകൾ

Share:

പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകളിലേക്ക് ഗ്രൂപ്പ് സി തസ്തികയില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നു.
തസ്തികകകള്‍: മെറ്റീരിയൽ അസിസ്റ്റന്‍റ്, എല്‍.ഡി.സി, ഫാര്‍മസിസ്റ്റ്, ടെലി ഓപ്പറേറ്റ൪, ഫയര്‍മാന്‍, ട്രേഡ്സ്മാ൯ മേറ്റ്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്, ധോബി, ടെയ്‌ലർ.
വിശദമായ വിവിവരങ്ങൾ www.indianarmy.nic.in എന്ന വെബ്സൈറ്റിൽ
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 18

Share: