ഗസ്റ്റ് അധ്യാപക നിയമനം

Share:

വയനാട് : മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ യോഗ്യത സർട്ടിഫിക്കറ്റിൻറെ അസ്സൽ സഹിതം പങ്കെടുക്കാം. ഫോൺ: 04935 240351.

Share: