വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം

Share:

എറണാംകുളം:   ഭാരത്‌ പെട്രോളിയം കോർപറേഷൻ എറണാംകുളം മേഖലയിൽ സർവീസ് ദാതാക്കളെ നിയമിക്കുന്നതിന് അർഹരായ വിമുക്തടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ജെ സി ഒ റാങ്കിൽ കുറയാത്ത അറുപതു വയസ്സിനു താഴെയുള്ള വിമുക്തടന്മാർ ജില്ലാ സൈനികക്ഷേമ ഓഫീസുമായി 2023 ജൂൺ എട്ടിന് മുൻപ് ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് www.bharathpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: