കംപൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

Share:

പാലക്കാട് ജില്ലാ ഗവണ്‍മെന്‍റ് കൊമേഴ്സല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന എം.എസ്.ഓഫീസ് ഇന്‍ര്‍നെറ്റ്, ഡി.ടി.പി, റ്റാലി, വേഡ് പ്രൊസസ്സിങ് ലെയൗട്ട് ഡിസൈനിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സുകളിലേക്ക് പ്രവേശനം. എസ്.എസ്.എല്‍.സി. പ്ലസ്ടു കോമേഴ്സ്, ബി.കോം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. ഉദ്യോഗസഥര്‍ക്ക് ഈവനിങ് ബാച്ച് ഉണ്ടാവും. അപേക്ഷ ഫോം സ്ഥാപനത്തില്‍ ലഭ്യമാണ്.

അപേക്ഷ ജൂലൈ 31 ന് സൂപ്രണ്ട്, ഗവ. കൊമേഴ്സല്‍ ഇന്‍സ്റ്റിറ്റൂട്ട്, നൂറണി, പാലക്കാട് വിലാസത്തില്‍ ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2532371

Share: