കംമ്പ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നു.

Share:

കോഴിക്കോട് : ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസവേതനാടിസ്ഥാനത്തിൽ കംമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം നടത്തുന്നു.

നവംബർ 30ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാവേണ്ടതാണ്.
യോഗ്യത : ഏതെങ്കിലും ബിരുദവും പിജിഡിസിഎയും/ബിഎസ് സി കംമ്പ്യൂട്ടർ സയൻസ്/ തത്തുല്യ യോഗ്യത.

പങ്കെടുക്കുന്നവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും കൊണ്ടുവരേണ്ടതാണ്.
ഫോൺ നമ്പർ: 0495-2963244, 8547005025

Share: