-
ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ,് കമ്പ്യൂട്ടര്‍ ... -
വാര്‍ഡന്‍, സൈക്കോളജിസ്റ്റ് ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കാസര്‍ഗോഡ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വാര്‍ഡന്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികകളില്‍ സാമൂഹ്യ ... -
ഒഡെപെക് സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ... -
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഗണിതശാസ്ത്രവിഭാഗത്തില്‍ ഒന്നാം സെമസ്റ്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രത്തില്‍ 55 ശതമാനം ... -
ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ മാനേജ്‌മെന്റ് ഓഫ് ഡിസ്ട്രക്റ്റീവ് ഇന്‍വേസീവ് എലയിന്‍ സ്പീഷീസ് ഇന്‍ ദി ... -
അങ്കണവാടി നിയമനം
കോട്ടയം, വാഴൂര്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലേ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുളള ഒഴിവുകളിലേക്കും അടുത്ത് മൂന്ന് വര്‍ഷത്തിനുളളില്‍ ഉണ്ടാകാന്‍ ... -
എയർപോർട്ട് അതോറിറ്റി അപേക്ഷ ക്ഷണിച്ചു
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടീവ്, മാനേജർ തസ്‌തികകളിലെ 942 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബി ടെക്, എംബിഎ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. എയർ ... -
റെയിൽവേയിൽ അപ്രന്‍റീസ്: പത്താം ക്‌ളാസും ഐ ടി ഐയും ഉള്ളവർക്ക് അപേക്ഷിക്കാം
ദക്ഷിണ – മദ്ധ്യ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്‍റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ... -
ജൂനിയര്‍ ലബോറട്ടറി അസിസ്റ്റൻറ്
തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഒഴിവുള്ള ഒന്‍പത് ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് 11 ന് രാവിലെ 11 മണിക്ക് ... -
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ : ഡെപ്യൂട്ടേഷന്‍ നിയമനം
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത ഹിന്ദു മത വിശ്വാസികളായ ഉദ്യോഗാസ്ഥര്‍ 13 നകം റവന്യൂ (ദേവസ്വം) വകപ്പ് ...









