• 13
    Aug

    സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിൽ: വിവിധ ഒഴിവുകൾ

    സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കോച്ച്, വെന്യൂ മാനേജര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, ക്ലര്‍ക്ക്, പൂള്‍ അസിസ്റ്റന്റ്, തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന ...
  • 13
    Aug

    താത്കാലിക ഒഴിവ്

    തിരുവനന്തപുരം സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ ഭിന്നശേഷിക്കാരായ (കാഴ്ചക്കുറവ്) വിമുക്തഭടന്‍മാര്‍ക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയം, ബുക്ക് ബൈന്‍ഡിംഗ് ...
  • 13
    Aug

    അസി. പ്രൊഫസര്‍ , ഗസ്റ്റ് അധ്യാപക ഒഴിവ്

    ഗസ്റ്റ് അധ്യാപക ഒഴിവ് കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ...
  • 13
    Aug

    തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമനം

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലേക്ക് ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ http://nregs.kerala.gov.in ...
  • 13
    Aug

    പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

    കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത സന്നദ്ധ ...
  • 13
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 18ന്

    കൊല്ലം: മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ആഗ്രോ പ്രോസസിംഗ്, ബേക്കര്‍ ആന്റ് കണ്‍ഫക്ഷണര്‍, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ഫുഡ് ബിവറേജസ് ...
  • 13
    Aug

    ജില്ലാ റിസോഴ്‌സ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

    കൊല്ലം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ ...
  • 13
    Aug

    സ്റ്റൈ​​​​​പ്പെ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി: ഭാ​​​​​ഭാ അ​​​​​റ്റമി​​​​​ക് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​ർ അപേക്ഷ ക്ഷണിച്ചു

    കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഭാ​​​​​ഭാ അ​​​​​റ്റമി​​​​​ക് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​ർ സ്റ്റൈ​​​​​പ്പെ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി​​​​​മാ​​​​​രു​​​​​ടെ 224 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ര​​​​​ണ്ട് കാ​​​​​റ്റ​​​​​ഗ​​​​​റി​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്ന് സ്റ്റൈ​​​​​പ്പെ​​​​​ൻ​​​​​ഡ​​​​​റി ട്രെ​​​​​യി​​​​​നി (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ...
  • 13
    Aug

    മാർക്കറ്റിംഗ് മാ​​​​നേ​​​​ജ​​​​ർ, എച്ച്ആർ -ഒഴിവുകൾ

      നാ​​​​ഷ​​​​ണ​​​​ൽ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (എ​​​​ൻ​​​​എ​​​​എ​​​​ഫ്ഇ​​​​ഡി)​​​​ മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്, എ​​​​ച്ച്ആ​​​​ർ​​​​ഡി) ത​​​​സ്തി​​​​ക​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്: അ​​​​ഞ്ച് ഒ​​​​ഴി​​​​വ്. എ​​​​ച്ച്ആ​​​​ർ​​​​ഡി: ഒ​​​​രു ഒ​​​​ഴി​​​​വ്. ...
  • 12
    Aug

    എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്ക് നേ​​​വി​​​യി​​​ൽ അവസരം 

    എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്/ ടെ​​​ക്നി​​​ക്ക​​​ൽ ബ്രാ​​​ഞ്ചി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ (ജി​​​എ​​​സ്), ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് (എ​​​സ്എ​​​സ്‌സി) ആകുന്നതിന് ഇപ്പോൾ അ​​​പേ​​​ക്ഷിക്കാം. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ...